തങ്ങളെ ജ്യോതികയും സൂര്യയുമായിട്ട് കാണാനല്ല അവര്‍ക്ക് കൂടുതല്‍ ഇഷ്ടം..! ജ്യോ​തി​ക

സൂ​ര്യ ഒ​രു പെ​ര്‍​ഫെ​ക്ട് അ​ച്ഛ​നാ​ണ്. കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കു​ന്ന​തി​ലും അ​വ​രെ പ​ഠി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കാ​നും എ​ന്തി​നേ​റെ അ​വ​രെ ഉ​റ​ക്കു​ന്ന​ത് പോ​ലും സൂ​ര്യ ഏ​റെ ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ ഷൂ​ട്ടിം​ഗ് ക​ഴി​വ​തും ഒ​ഴി​വാ​ക്കി മ​ക്ക​ളൊ​പ്പം ചെല​വ​ഴി​ക്കാ​ന്‍ സൂ​ര്യ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

മ​ക്ക​ളുടെ സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് അ​ധി​കം കൊ​ണ്ട് വ​രാ​റി​ല്ല.

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ഒ​രു​പാ​ട് സി​നി​മ​ക​ളൊ​ന്നും അ​വ​ര്‍ ക​ണ്ടി​ട്ടു​മി​ല്ല.

ത​ങ്ങ​ളെ ജ്യോ​തി​ക​യും സൂ​ര്യ​യു​മാ​യി​ട്ട​ല്ല അ​പ്പ​യും അ​മ്മ​യു​മാ​യി കാ​ണാ​നാ​ണ് അ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ഷ്ടം.

-ജ്യോ​തി​ക

Related posts

Leave a Comment