സ​ജി​നേ​യും ക​നി​യേ​യും ഞാ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു..! റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്

ബി​രി​യാ​ണി​യി​ലെ എ​ല്ലാ അ​ഭി​നേ​താ​ക്ക​ളും വ​ള​രെ ന​ന്നാ​യി​രു​ന്നു. ക​നി കു​സൃ​തി, നി​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ മി​ക​ച്ച ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ്.

നി​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യി ഞാ​ന്‍ മാ​റി. എ​ല്ലാ നി​മ​ഷ​വും വ​ള​രെ ത​ന്മ​യ​ത്തോ​ടെ​യു​ള്ള അ​ഭി​ന​യ​മാ​യി​രു​ന്നു.

സ​ജി​ന്‍ ക​ഥാ​പാ​ത്ര​ത്തെ ഒ​രു​ക്കി​യ രീ​തി മി​ക​ച്ച​താ​യി​രു​ന്നു. ഇ​തൊ​രു മി​ക​ച്ച തു​ട​ക്ക​മാ​ക​ട്ടെ.

സ​ജി​നേ​യും ക​നി​യേ​യും ഞാ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു. ഇ​നി​യും മി​ക​ച്ച സി​നി​മ​ക​ള്‍ സ​ജി​നി​ല്‍ നി​ന്നും ഉ​ണ്ടാ​ക​ട്ടെ.

-റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്

Related posts

Leave a Comment