അടിപൊളി കബാലി, പുതിയ പോസ്റ്റര്‍ എത്തി (ചിത്രങ്ങള്‍ കാണാം)

രജനീകാന്തിന്റെ സൂപ്പര്‍ ചിത്രം കബാലിയുടെ പുതിയ പോസ്റ്ററെത്തി.  ചിത്രത്തിന്റെ റിലീസിംഗ് തിയതി ഉള്‍പ്പെടുന്ന പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. ഈ മാസം 22നാണ് ആഗോളമായി സിനിമ റിലീസ് ചെയ്യുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് രജനികാന്ത് ചിത്രം ആരാധകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. പുതിയ പോസ്റ്ററുകള്‍ കാണാം.

 

kabali-movie-poster_146854986400

kabali-movie-poster_146847128200

kabali-movie-poster_146854986410

 

Related posts