കലാഭവൻ ഹനീഫ് അന്തരിച്ചു

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. നി​ര​വ​ധി ചി​ത്ര‌​ങ്ങ​ളി​ൽ കോ​മ​ഡി വേ​ഷം ചെ​യ്ത ഹ​നീ​ഫ് പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ്. നൂ​റ്റി അ​ൻ​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1990 ൽ ​ചെ​പ്പു കി​ലു​ക്ക​ണ ച​ങ്ങാ​തി എ​ന്ന ചി​ത്ര​ത്ത​ലൂ​ടെ​യാ​ണ് ഹ​നീ​ഫ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കോ​മ​ഡി താ​ര​മാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്. ക​ലാ​ഭ​വ​ൻ മി​മി​ക്സി​ൽ അം​ഗ​മാ​യി​രു​ന്നു.

 

Related posts

Leave a Comment