സി​നി​മ​യ്ക്കു ഗു​ണ​ക​ര​മ​ല്ല

ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റി. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല.

ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ല്പം മാ​റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ര​ജ​നി​കാ​ന്തും വി​ജ​യ്‍​യും മ​മ്മൂ​ട്ടി​യു​മൊ​ക്കെ അ​ങ്ങ​ന​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​യ​ല​ൻ​സി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു പു​തി​യ ത​ല​മു​റ വ​ള​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​ത്ത​രം മ​നോ​ഭാ​വം സി​നി​മ​യ്ക്ക് ഗു​ണ​ക​ര​മ​ല്ല.

Related posts

Leave a Comment