കേരളത്തിലെ പെണ്‍കുട്ടികളും മയക്കത്തിലാണ്! കൊടുങ്ങല്ലൂരില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത് സ്‌കൂള്‍ വിദ്യര്‍ഥിനികള്‍; ചോദ്യം ചെയ്ത അധ്യാപകരോട് വിദ്യര്‍ഥിനികള്‍ പറഞ്ഞത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

ഏ​താ​നും ദി​വ​സം മു​ന്പ് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഒ​രു ക​ഞ്ചാ​വ് കേ​സ് അ​റ​സ്റ്റ് ന​ട​ന്നു. പ്ര​തി​ക​ളേ​ക്കാ​ൾ ആ ​കേ​സി​ലെ ഏ​റ്റ​വും ഞെ​ട്ടി​ക്കു​ന്ന കാ​ര്യം ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​വ​രാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഈ ​ക​ഞ്ചാ​വ് ലോ​ബി​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ അ​പ​ക​ട​ക​ര​മാ​യ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ മ​യ​ക്ക​ത്തി​ലാ​ണെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും അ​തി​ൽ പെ​ണ്‍​കു​ട്ടി​ക​ളും പെ​ട്ടു​പോ​യി​രി​ക്കു​ന്നു​വെ​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ക​യും ഞെ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്.

പു​തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന സോ​ഷ്യ​ൽ​മീ​ഡി​യ ഇ​വി​ടെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. ഫേസ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്. ഒ​രു കം​പ്യൂ​ട്ട​റി​ന്‍റെ മു​ന്നി​ലി​രു​ന്ന് കാ​ണാ​ലോ​ക​ങ്ങ​ളി​ലെ അ​റി​യാ​ത്ത ആ​ളു​ക​ൾ വി​രി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ വ​ല​ക​ളി​ൽ കു​ടു​ങ്ങു​ന്ന ഇ​ര​ക​ളി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന​താ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത.

ആ​ണ്‍​കു​ട്ടി​ക​ളേ​ക്കാ​ൾ പെ​ണ്‍​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ എ​ളു​പ്പം ക​ഴി​യു​മെ​ന്നും തു​ട​ർ​ന്ന് കൂ​ടു​ത​ൽ പേ​രെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ നെ​റ്റ് വ​ർ​ക്കി​ലേ​ക്ക് ചേ​ർ​ക്കാ​ൻ ഈ ​പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​യു​ന്നു.

ആ​ണ്‍​കു​ട്ടി​ക​ൾ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും പു​തി​യ ത​ര​ത്തി​ലു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​റ​ത്ത​റി​യാ​റു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​റ​ത്ത​റി​യാ​റി​ല്ല. ആ​ണ്‍​കു​ട്ടി​ക​ളേ​ക്കാ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ​ന്നും അ​വ​രെ ആ​രും സം​ശ​യി​ക്കാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്നും പു​റ​ത്ത​റി​യി​ല്ലെ​ന്നും ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്നു.

എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​വ​രി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്ന അ​ധ്യാ​പ​ക സ​മൂ​ഹ​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള ര​ക്ഷി​താ​ക്ക​ളും ഇ​വി​ടെ​യു​ള്ളി​ട​ത്തോ​ളം ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​രു​ക​ൾ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളി​ൽ ആ​ഴ്ന്നി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​റ​സ്റ്റ് തെ​ളി​യി​ക്കു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​രു​ടെ അ​ധ്യാ​പ​ക​രാ​ണ് ഈ ​ക​ഞ്ചാ​വ് മാ​ഫി​യ​യെ കു​രു​ക്കി​യ​ത്. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ വി​ളി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും കാ​ര്യ​ങ്ങ​ൾ ന​യ​ത്തി​ൽ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്ത​പ്പോ​ൾ കു​ട്ടി​ക​ൾ സ​ത്യ​ങ്ങ​ൾ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഫേസ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണ് ത​ങ്ങ​ളെ ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും അ​വ​രാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് ത​രു​ന്ന​തെ​ന്നും കു​ട്ടി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ അ​ധ്യാ​പ​ക​രും ഞെ​ട്ടി.

ഇ​ത് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മാ​ത്രം ക​ഥ​യ​ല്ലെ​ന്ന​താ​ണ് എ​ക്സൈ​സും പോ​ലീ​സും അ​നു​മാ​നി​ക്കു​ന്ന​ത്. കേ​ര​ള​മെ​ന്പാ​ടും വ​ല​വി​രി​ച്ചി​രി​ക്കു​ന്ന ല​ഹ​രി​മാ​ഫി​യ​യു​ടെ ഇ​ര​ക​ളാ​യി പെ​ണ്‍​കു​ട്ടി​ക​ൾ പെ​ട്ടു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ കേ​സ് ന​ൽ​കു​ന്ന​ത്.

ആ​ണ്‍​കു​ട്ടി​ക​ൾ പ​ല കേ​സു​ക​ളി​ലും പി​ടി​ക്ക​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി​യി​ലാ​കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ബം​ഗ​ളു​രു​വി​ലും ചെ​ന്നൈ​യി​ലു​മൊ​ക്കെ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ളും ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​ക​ളാ​ണ്.

അ​വ​രെ കൂ​ടി ഈ ​നെ​റ്റ് വ​ർ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ര​ള​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് അ​റ്റം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത ല​ഹ​രി​മാ​ഫി​യ​യു​ടെ നി​ഗൂ​ഢ​മാ​യ ഓ​പ്പ​റേ​ഷ​നു​ക​ൾ.ത​ങ്ങ​ളു​ടെ വ​ല​യി​ൽ പെ​ട്ടു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ഒ​രു ഘ​ട്ടം ക​ഴി​യു​ന്പോ​ൾ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന്‍റെ കാ​രി​യ​ർ​മാ​രാ​യി ഈ ​മാ​ഫി​യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു അ​പ​ക​ട​ക​ര​മാ​യ കാ​ര്യം.

മ​യ​ക്കു​മ​രു​ന്ന് കി​ട്ടാ​ൻ പ​ണം തി​ക​യാ​തെ വ​രു​ന്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​ർ കാ​രി​യ​ർ​മാ​രാ​യി​ക്കൂ​ടെ എ​ന്ന ഓ​ഫ​ർ മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​ത്. പ​റ​യു​ന്ന സ്ഥ​ല​ത്ത് സാ​ധ​നം എ​ത്തി​ച്ചാ​ൽ സ്റ്റ​ഫും പ​ണ​വും കി​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വീ​ഴാ​ൻ കു​റ​ച്ച് താ​മ​സ​മു​ണ്ട​ത്രെ. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ കാ​രി​യ​ർ​മാ​രാ​കു​ന്പോ​ൾ ആ​ണ്‍​കാ​രി​യ​ർ​മാ​രേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ പ​റ​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​ക​ൾ വ​ള​രെ കൂ​ളാ​യി ബ​സി​ലും ഓ​ട്ടോ​യി​ലും മ​റ്റും ഇ​ത് ഒ​രി​ട​ത്തു നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് സേ​യ്ഫാ​യി ക​ട​ത്തും. പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്ക​ലും വ​ള​രെ കു​റ​വാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് മാ​ഫി​യ​ക​ൾ മു​ത​ലെ​ടു​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ആ​ഴ​ത്തി​ൽ വേ​രി​റ​ങ്ങി​യ ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​രു​ക​ള​റുക്കാ​ൻ ഒ​രു​കാ​ല​ത്തും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മു​ടെ കു​ട്ടി​ക​ളെ ഇ​തി​ൽ പെ​ടാ​തെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് സം​ര​ക്ഷ​ണ​ത്തി​നു​ള്ള പോം​വ​ഴി. ജാ​ഗ്ര​ത​യോ​ടെ ക​ണ്ണി​മ​ചി​മ്മാ​തെ നോ​ക്കി​യി​രി​ക്കു​ക. അ​വ​ർ ആ ​വ​ല​യി​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ. അ​തു​മാ​ത്ര​മേ ര​ക്ഷ​യു​ള്ളു.

Related posts