ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ലൂ​ന്നി​യ സൃ​ഷ്ടി​ക​ള്‍; തെന്നിന്ത്യൻ സിനിമയെക്കുറിച്ച് കങ്കണ പറയുന്നതിങ്ങനെ…


ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​ര​ത്തി​ലൂ​ന്നി​യ സൃ​ഷ്ടി​ക​ള്‍ വ​രു​ന്ന​​ത് കൊ​ണ്ടും അ​വ​രു​ടെ സി​നി​മ​ക​ളെ മ​ലി​ന​മാ​ക്കാ​ന്‍ ബോ​ളി​വു​ഡി​നെ അ​നു​വ​ദി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത് ല​ഭി​ക്കു​ന്ന​ത്.

അ​വ​ര്‍ ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ല്‍ വേ​രൂ​ന്നി നി​ല്‍​ക്കു​ന്നു, അ​വ​ര്‍ അ​വ​രു​ടെ കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്നു, അ​വ​രു​ടെ ബ​ന്ധ​ങ്ങ​ള്‍ സാ​മ്പ്ര​ദാ​യി​ക​മാ​ണ്, പ​ശ്ചാ​ത്യ​വ​ല്‍​ക്ക​രി​ക്കാ​റി​ല്ല, അ​വ​രു​ടെ തൊ​ഴി​ല്‍​പ​ര​മാ​യ ക​ഴി​വും അ​ഭി​നി​വേ​ശ​വും നി​സ്തു​ല​മാ​ണ്, അ​വ​രെ മ​ലി​ന​മാ​ക്കാ​ന്‍ ബോ​ളി​വു​ഡി​നെ അ​നു​വ​ദി​ക്കി​ല്ല. -ക​ങ്ക​ണ

Related posts

Leave a Comment