അകലം പാലിക്കൂ, മാസ്ക് ധരിക്കു;  ആ ദിവസങ്ങളിലൂടെയുള്ള പോക്ക് സന്തോഷകരമല്ലെന്ന് ആര്യ


എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സം മു​മ്പ് പ​നി വ​ന്ന​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും പ​നി​യും വി​റ​യ​ലു​മൊ​ക്കെ​യാ​യി ആ​ദ്യ ര​ണ്ട് ദി​വ​സം അ​സ​ഹ​നീ​യ​മാ​യി​രു​ന്നു. ഇ​ന്ന് എ​നി​ക്ക് വ​ള​രെ സു​ഖം തോ​ന്നു​ന്നു​ണ്ട്.

പ​ക്ഷേ ഇ​പ്പോ​ഴും ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മ​ല്ലെ​ന്ന് ഞാ​ന്‍ പ​റ​യാം. അ​തി​നാ​ല്‍ എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യും അ​ക​ലം പാ​ലി​ച്ച് ന​ട​ക്കു​ക​യും വേ​ണം.

എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. എ​ന്‍റെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഞാ​ന്‍ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. -ആ​ര്യ

Related posts

Leave a Comment