അവരുടെ  വേർപിരിയൽ വിശ്വസിക്കാനാവുന്നില്ലെന്ന് നാഗാർജുന


ഞാ​ന്‍ ഭ​യ​പ്പെ​ടു​മെ​ന്ന് ക​രു​തി നാ​ഗ​ചൈ​ത​ന്യ എ​ന്നോ​ട് സം​സാ​രി​ച്ചി​രു​ന്നു. നാ​ലു വ​ര്‍​ഷ​മാ​യി അ​വ​ര്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ദാ​മ്പ​ത്യജീ​വി​ത​ത്തി​ല്‍ അ​തു​വ​രെ​യും ഇ​തു​പോ​ലെ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ര​ണ്ടു​പേ​രും ത​മ്മി​ല്‍ വ​ള​രെ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് അ​വ​ര്‍ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

2021-ലെ ​ന്യു ഇ​യ​ര്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ച​താ​ണ്. അ​തി​ന് ശേ​ഷ​മാ​ക​ണം പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​ത് എ​ന്ന് വേ​ണം ക​രു​താ​ന്‍. -നാ​ഗാ​ര്‍​ജു​ന

Related posts

Leave a Comment