ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ ക​ന്ന​ഡ സം​സാ​രി​ക്കാ​ന്‍ പ​ഠി​ക്ക​ണ​മെ​ന്നു സി​ദ്ധ​രാ​മ​യ്യ


ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​രും ക​ന്ന​ഡ സം​സാ​രി​ക്കാ​ന്‍ പ​ഠി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. സം​സ്ഥാ​ന​ത്ത് ക​ന്ന​ഡ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്.

ന​മ്മ​ള്‍ മ​റ്റ് ഭാ​ഷ​ക​ളെ സ്‌​നേ​ഹി​ക്ക​ണം. പ​ക്ഷേ സ്വ​ന്തം ഭാ​ഷ മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൈ​സൂ​രു സം​സ്ഥാ​നം ക​ര്‍​ണാ​ട​ക എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​തി​ന്‍റെ 50-ാം വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന്ന​ഡ സാം​സ്‌​കാ​രി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​സ്താ​വ​ന.

ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ന്ന​ട സം​സാ​രി​ക്കാ​ത്ത​വ​രെ ഭാ​ഷ പ​ഠി​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. “ന​മ്മ​ളെ​ല്ലാം ക​ന്ന​ഡ​ക്കാ​രാ​ണ്. ക​ര്‍​ണാ​ട​ക​യു​ടെ ഏ​കീ​ക​ര​ണ​ത്തി​നു​ശേ​ഷം വി​വി​ധ ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന ആ​ളു​ക​ള്‍ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ന്ന​ഡ​ക്കാ​ര്‍ ന​മ്മു​ടെ ഭാ​ഷ മ​റ്റു​ള്ള​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രു​ടെ ഭാ​ഷ​യാ​ണ് ന​മ്മ​ള്‍ ആ​ദ്യം പ​ഠി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ ക​ന്ന​ഡ സം​സാ​രി​ക്കാ​റി​ല്ല. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ക​ന്ന​ഡ​ക്കാ​രു​ടെ ഔ​ദാ​ര്യം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment