കി​ട്ടി​യാ​ൽ ലോ​ക്സ​ഭ, ഇ​ല്ലെ​ങ്കി​ൽ രാ​ജ്യ​സ​ഭ; എ​റ​ണാ​”കു​ളം ക​ല​ക്കി’ ക​ണ്ണ​ന്താ​നം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തു മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ മ​ണ്ഡ​ലം കി​ട്ടി​യാ​ൽ മ​ത്സ​രി​ക്കും, അ​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ത​നി​ക്കി​നി​യും മൂ​ന്ന​ര വ​ർ​ഷം കൂ​ടി രാ​ജ്യ​സ​ഭ​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​വി. തോ​മ​സി​നെ ബി​ജെ​പി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യാ​തെ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

Related posts