സി​ല​ബ​സി​ൽ കാ​വി​വ​ത്ക​ര​ണ​മെ​ന്ന് ആ​രോ​പ ണം; ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വി​സി​യെ ത​ട​ഞ്ഞ് കെ​എ​സ്‌​യു- യൂ​ത്ത് കോ​ൺ​ഗ്ര​സ്


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ‌​ണി​വേ​ഴ്സി​റ്റി സി​ല​ബ​സി​ൽ കാ​വി​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ത​ട​ഞ്ഞു.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്താ​ണ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ ത​ട​ഞ്ഞ​ത്.

ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ച്ച എം.​എ. ഗ​വേ​ർ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ കോ​ഴ്സ് സി​ല​ബ​സി​ൽ സം​ഘ​പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു​വി​നെ​യും ഗാ​ന്ധി​ജി​യെ​യും അ​പ്ര​സ​ക്ത​രാ​ക്കി വി.​ഡി. സ​വ​ർ​ക്ക​ർ, എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​സി​യെ ത​ട​ഞ്ഞ​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രെ നീ​ക്കി​യ​ശേ​ഷ​മാ​ണ് വി​സി​യെ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലെ​ത്തി​ച്ച​ത്.

യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം.

Related posts

Leave a Comment