ഗ​ര്‍​ഭ​കാ​ല​ യോഗയുമായി കരീനയും; ഫോട്ടോഷൂട്ട് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ബോളിവുഡ് താരം

ഗ​ര്‍​ഭ​കാ​ല​ത്ത് യോ​ഗ ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ബോളിവുഡ് താരം ക​രീ​ന ക​പൂ​ര്‍.​ യോ​ഗ ചെ​യ്യു​ന്ന​ത് മ​ന​സി​ന് ശാ​ന്ത​ത ന​ൽ​കു​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ന​ടി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​ത്തി​നാ​യി​ട്ടാ​യി​രു​ന്നു ഫോ​ട്ടോ​ഷൂ​ട്ട്.

ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ അ​നു​ഷ്ക​യും ഒ​ട്ടേ​റെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന കാ​ര്യം ഓ​ഗ​സ്റ്റി​ലാ​ണ് ക​രീ​ന–​സെ​യ്ഫ് അ​ലി ഖാ​ന്‍ ദ​മ്പ​തി​ക​ൾ ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ന്ന​ത്.

Related posts

Leave a Comment