ഈ കറുപ്പിന് വിലക്കുണ്ടോ..!  നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും…

ഈ കറുപ്പിന് വിലക്കുണ്ടോ..!  നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ പ​തി​നാ​ലാം മൈ​ൽ വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പ​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​തു വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്കു കൗ​തു​ക​മാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 നു ​അ​മ്മ​യും കു​ഞ്ഞി​ന്‍റെ​യും വി​കൃ​തി​ക​ളാ​ണ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ പു​റ​ത്തേ​ക്ക് ചെ​ളി വാ​രി​യെ​റി​ഞ്ഞു ക​ളി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

പി​ന്നീ​ട് റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റോ​ളം മു​ട​ങ്ങി. ഏ​റെ നേ​ര​ത്തെ വി​കൃ​തി​ക​ൾ​ക്കു ശേ​ഷം കാ​ട്ടി​ലേ​ക്കു ക​യ​റി​പ്പോ​യി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ 

Related posts

Leave a Comment