ഏ​തെ​ങ്കി​ലും ക​സേ​ര ക​ണ്ട​ല്ല രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്; സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കൂട്ടായ തീ​രു​മാ​ന​മെന്ന് കെ.​സി വേ​ണു​ഗോ​പാ​ൽ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള നീ​ക്കം ത​നി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ.

ഏ​തെ​ങ്കി​ലും ക​സേ​ര ക​ണ്ട​ല്ല രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. കോ​ൺ​ഗ്ര​സി​ൽ കെ.​സി വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പ് എ​ന്നൊ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കൂട്ടായ തീ​രു​മാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റേ​താ​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

കെ. ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ഇ​രി​ക്കൂ​രി​ൽ സ​ജി ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​ടി​ച്ചേ​ൽ​പ്പി​ച്ച​ത​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment