ബിജെപിക്കു പൂജ്യം; ബൂ​ത്ത് ചു​മ​ത​ല​ക്കാ​ര്‍ കു​ടു​ങ്ങും; ജി​ല്ലാ ക​മ്മി​റ്റി​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും; ചെ​ല​വ​ഴി​ച്ച പ​ണ​ത്തി​നും ക​ണ​ക്ക്  പറയണം;  കോ​ന്നി​യി​ലെ വോട്ട് കിട്ടാത്തതിന്‍റെ കാരണം ഇങ്ങനെ…

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യ്ക്ക് ഒ​രു വോ​ട്ടു​പോ​ലും നേ​ടാ​നാ​വാ​ത്ത ബൂ​ത്തു​ക​ളി​ലെ ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വ​രു​ന്നു. സം​സ്ഥാ​ന​ത്തെ 318 ഓ​ളം ബൂ​ത്തു​ക​ളി​ലാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു വോ​ട്ടു പോ​ലു​മി​ല്ലാ​ത്ത​ത്. പാ​ര്‍​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ ഇ​ത്ത​രം ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​ക്കാ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​ക​ളോ​ട് സം​സ്ഥാ​ന നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച നേ​താ​ക്ക​ള്‍ എ​ന്തെ​ല്ലാം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചെ​ല​വ​ഴി​ക്കാ​ന്‍ എ​ത്ര പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം അ​ന്വേ​ഷി​ക്കു​ന്ന​ത്. ഒ​രു വോ​ട്ടു​പോ​ലും ല​ഭി​ക്കാ​ത്ത ബൂ​ത്തു​ക​ളി​ലെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ള്ള വോ​ട്ട് എ​വി​ടെ​യാ​ണെ​ന്ന​തും ബൂ​ത്ത് ചു​മ​ത​ല​ക്കാ​ര​ന്‍റെ വോ​ട്ട് എ​വി​ടെ​യാ​ണെ​ന്ന​തും അ​ന്വേ​ഷി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ 65000 ല്‍ ​പ​രം വോ​ട്ടു നേ​ടി​യ മ​ഞ്ചേ​ശ്വ​ര​ത്തെ ര​ണ്ടു ബൂ​ത്തു​ള്‍​പ്പെ​ടെ 59 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് പൂ​ജ്യം വോ​ട്ട് ല​ഭി​ച്ച​ത്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ്…

Read More

മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ​നി​ന്നും മു​ഖ്യ​നും കെ.​കെ.​ശൈ​ല​ജ​യും എം.​വി. ഗോ​വി​ന്ദ​നും;  ജ​ലീ​ൽ ഇ​ല്ലെ​ങ്കി​ൽ ഷം​സീ​ർ..?

  റെനീഷ് മാത്യുക​ണ്ണൂ​ർ: ഘ​ട​ക​ക​ക്ഷി​ക​ളാ​യ എ​ൽ​ജെ​ഡി​ക്കും കോ​ണ്‍​ഗ്ര​സ് എ​സി​നും ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ണൂ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും.​ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എ​സി​ൽ നി​ന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും എ​ൽ​ജെ​ഡി​യി​ൽ നി​ന്നും കെ.​പി.​മോ​ഹ​ന​നും ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ തു​റ​മു​ഖ-​പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ എ​ൽ​ജെ​ഡി​യി​ൽ കെ.​പി. മോ​ഹ​ന​ൻ മാ​ത്ര​മേ ജ​യി​ച്ചി​ട്ടു​ള്ളൂ. അ​തി​നാ​ൽ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. ക​ണ്ണൂ​രി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പം കെ.​കെ.​ശൈ​ല​ജ​യും എം.​വി. ഗോ​വി​ന്ദ​നും മ​ന്ത്രി സ്ഥാ​നം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. കെ.​ടി.​ജ​ലീ​ലി​ന് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ല​ശേ​രി​യി​ൽ നി​ന്നും ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ച്ച എ.​എ​ൻ.​ഷം​സീ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷം​സീ​റി​ൻ​റെ പേ​ര് ഇ​തി​ന​കം ത​ന്ന മ​ന്ത്രി​മാ​രു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ…

Read More

ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ‍? 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ;​ കോവൂർ കുഞ്ഞുമോന്‍റെ കാര്യത്തിൽ  പുറത്തുവരുന്ന സൂചന ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 20ന് ​സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ഇ​ട​തു മു​ന്ന​ണി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന് ഉ​ഭ​യ ക​ക്ഷി ച​ർ​ച്ച വീ​ണ്ടും ആ​രം​ഭി​ക്കും. സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​യും എ​ൻ​സി​പി, ജെ​ഡി​എ​സ് എ​ന്നീ ക​ക്ഷി​ക​ളു​മാ​യി ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യും ന​ട​ക്കും. 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ജെ​ഡി​എ​സി​നും എ​ല്‍​ജെ​ഡി​ക്കും കൂ​ടി മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഇ​രു​പാ​ര്‍​ട്ടി​ക​ളും ല​യി​ക്ക​ണ​മെ​ന്നു​മാ​ണ് സി​പി​എം നി​ർ‌​ദേ​ശം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശം. അ​തേ സ​മ​യം പു​തു​താ​യി മു​ന്ന​ണി​യി​ലെ​ത്തി​യ ക​ക്ഷി​ക​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് മാ​ത്രം മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചേ​ക്കും. ഒ​റ്റ അം​ഗ​മു​ള്ള ക​ക്ഷി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​എ​ന്നി​വ​യ്ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നാ​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച കെ.​ബി ഗ​ണേ​ഷ് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച ആ​ന്‍റ​ണി…

Read More

എ​ന്‍​ഡി​എ ക​ണ്‍​വീ​ന​റു​ടെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ അ​ത്താ​ഴ​വി​രു​ന്നി​ല്‍ ഡോ. ​തോ​മ​സ് ഐ​സ​ക്ക്; വൈ​പ്പി​നി​ൽ എ​ൽ​ഡി​എ​ഫ്-​എ​ൻ​ഡി​എ വോ​ട്ട് ക​ച്ച​വ​ട​മെ​ന്ന് യു​ഡി​എ​ഫ്

വൈ​പ്പി​ന്‍: വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ വോ​ട്ടു​ക​ള്‍ ബി​ഡി​ജെ​എ​സ് വ​ഴി സി​പി​എം വി​ല​യ്ക്കു വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി രം​ഗ​ത്ത്. ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ എ​ന്നോ​ണം ഡോ. ​തോ​മ​സ് ഐ​സ​ക്ക്, സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി​പി​എം പാ​ര്‍​ട്ടി അം​ഗ​ങ്ങ​ൾ, എ​സ്എ​ന്‍​ഡി​പി നേ​താ​ക്ക​ൾ ഒ​രു​മി​ച്ചി​രു​ന്നു അ​ത്താ​ഴം ക​ഴി​ക്കു​ന്ന ഫോ​ട്ടോ​യും യു​ഡി​എ​ഫ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വൈ​പ്പി​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ന്‍​ഡി​എ ക​ണ്‍​വീ​ന​റും ബി​ഡി​ജെ​എ​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ര​ണ്‍​ജി​ത്ത് രാ​ജ്‌​വി​യു​ടെ ഓ​ച്ച​ന്തു​രു​ത്തി​ലു​ള്ള വ​സ​തി​യി​ലാ​ണ് അ​ത്താ​ഴ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.എ​ന്‍​ഡി​എ ക​ണ്‍​വീ​ന​റു​ടെ ഭാ​ര്യ എ​സ്എ​ന്‍​ഡി​പി വ​നി​താ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. മാ​ര്‍​ച്ച് 28നു ​തോ​മ​സ് ഐ​സ​ക് ചെ​റാ​യി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നു വ​ന്ന ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കി​യ​തെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എ​സ്. സോ​ളി​രാ​ജ് ആ​രോ​പി​ച്ചു. വൈ​പ്പി​നി​ല്‍ 25,000 ത്തോ​ളം വോ​ട്ടു​ക​ള്‍ നേ​ടു​മെ​ന്ന​താ​യി​രു​ന്നു എ​ന്‍​ഡി​എ ഇ​ക്കു​റി പോ​ളിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ല​ഭി​ച്ച​താ​ക​ട്ടെ 13,540 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്.…

Read More

ചോർന്നത് എങ്ങോട്ടേയ്ക്ക്? ശ​ബ​രി​മ​ല മ​ണ്ഡ​ല​ത്തി​ലും വോ​ട്ടു​ ന​ഷ്‌‌ടം, പ​രാ​തി​യു​മാ​യി ബി​ഡി​ജെ​എ​സ്

  റാ​ന്നി: എ​ന്‍​ഡി​എ​യ്ക്ക് 8614 വോ​ട്ടു​ക​ളു​ടെ കു​റ​വു​ണ്ടാ​യ റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു സാ​ധ്യ​ത.ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ര്‍ ര​ണ്ടാ​മ​തും ജ​ന​വി​ധി തേ​ടി​യ റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി വോ​ട്ടു​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ഷ്ട​മാ​യ​ത്. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ന്‍​ഡി​എ​യ്്ക്ക് ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വോ​ട്ടു​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് രാ​ഷ്ട്രീ​യ​മാ​യി ഏ​റെ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. പോ​ള്‍ ചെ​യ്ത​തി​ന്‍റെ 15.33 ശ​ത​മാ​നം വോ​ട്ടു​കൊ​ണ്ട് റാ​ന്നി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്കു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. 2016ല്‍ ​ഇ​തേ സ്ഥാ​നാ​ര്‍​ഥി 28,201 വോ​ട്ട് (21.06 ശ​ത​മാ​നം) നേ​ടി​യ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​കെ ല​ഭി​ച്ച​ത് 19,587 വോ​ട്ടു​ക​ളാ​ണ്. റാ​ന്നി​യി​ല്‍ വി​ജ​യി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ ഭൂ​രി​പ​ക്ഷം 1285 വോ​ട്ടു​ക​ളാ​ണ്. ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ളു​ടെ 41.22 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​നു മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​ങ്കു ചെ​റി​യാ​ന്‍ 40.21 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. എ​ല്‍​ഡി​എ​ഫി​ന്…

Read More

ധാ​ര​ണ​ക​ൾ സാ​ധ്യ​മാ​യാ​ൽ കേരള കോൺഗ്രസ്-എമ്മിന് രണ്ടു മന്ത്രിമാർ; ആ​രെ​ല്ലാം മ​ന്ത്രി​യാ​കും, ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി​യെ​ന്ത് പ​ദ​വി

കോ​ട്ട​യം: മു​ൻ ധാ​ര​ണ​ക​ൾ സാ​ധ്യ​മാ​യാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ര​ണ്ടു മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചേ​ക്കും. നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ൽ കു​റ​വാ​ണ് സീ​റ്റെ​ങ്കി​ൽ ഒ​രു മ​ന്ത്രി​സ്ഥാ​ന​വും അ​ഞ്ചു സീ​റ്റ് ല​ഭി​ച്ചാ​ൽ ര​ണ്ടു മ​ന്ത്രി​സ്ഥാ​ന​വും ന​ൽ​കാ​മെ​ന്നാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ​യെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​പ്റ്റ​ൻ തോ​റ്റെ​ങ്കി​ലും അ​ഞ്ചു സീ​റ്റി​ൽ ജ​യി​ച്ച് ക​യ​റി​യ​തോ​ടെ ഇ​നി ര​ണ്ടു മ​ന്ത്രി​സ്ഥാ​നം അ​വ​കാ​ശ​പ്പെ​ടാം. ആ​രെ​ല്ലാം മ​ന്ത്രി​യാ​കും, ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി​യെ​ന്ത് പ​ദ​വി കി​ട്ടും എ​ന്ന കാ​ര്യ​ത്തി​ലെ​ല്ലാം ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ റോ​ഷി അ​ഗ​സ്റ്റി​നും എ​ൻ. ജ​യ​രാ​ജു​മാ​ണ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കാ​വു​ന്ന​ത്. റോ​ഷി അ​ഗ​സ്റ്റി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മ​ന്ത്രി സ്ഥാ​ന​ത്തി​നൊ​പ്പം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​വും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ചേ​ക്കാം. ത​ട്ട​ക​ത്തി​ലെ തോ​ൽ​വി​യെ​ക്കു​റി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം. ​ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി​യ​പ്പോ​ൾ വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ…

Read More

അടിപതറി ബിജെപി ജില്ലാനേതൃത്വം; ജില്ലയിൽ ചോർന്നത്  ഒ​രു​ല​ക്ഷ​ത്തി​ൽപ്പ​രം വോ​ട്ടു​ക​ൾ

കോ​ട്ട​യം: അ​ടി​പ​ത​റി ബി​ജെ​പി നേ​തൃ​ത്വം. ജി​ല്ലി​യി​ൽ നി​യ​മ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പ​രി​ശോ​ധി​ക്കു​ന്പോ​ൾ എ​പ്ല​സ് മ​ണ്ഡ​ല​മാ​യി ക​ണ​ക്കാ​ക്കി​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യ​ട​ക്കം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​ക്കു വോ​ട്ടു ചോ​ർ​ച്ച​മാ​ത്രം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ലി​യ വോ​ട്ട് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​യ​നീ​യ​മാ​യ പ​രാ​ജ​യം മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും ല​ഭി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​വും അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി കൊ​യ്ത നേ​ട്ട​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നു ഗു​ണം ചെ​യ്ത​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന മു​ത്തോ​ലി, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും വോ​ട്ട് നി​ല​യി​ൽ ബി​ജെ​പി പു​റ​കി​ലാ​യി. 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലും പി​ന്നീ​ട് ന​ട​ന്ന ര​ണ്ടു തെ​ര​ഞ്ഞു​പ്പു​ക​ളി​ലും നേ​ടി​യ വോ​ട്ടു​ക​ളി​ൽ​ നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ൽപ്പ​രം വോ​ട്ടു​ക​ളു​ടെ ചേ​ർ​ച്ച​യാ​ണ് ഇ​ക്കു​റി ജി​ല്ല​യി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളും വോ​ട്ട് നേ​ട്ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ എ​ൻ​ഡി​എ പാ​ന​ലി​ൽ…

Read More

ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള  നിയമസഭയെ  നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…

  ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: സി​പി​എ​മ്മി​നും ഇ​ട​തു മു​ന്ന​ണി​ക്കും ഇ​നി മ​ന്ത്രി​മാ​രെ​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ തു​ട​ങ്ങു​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗ​വും തൊ​ട്ടു പി​ന്നാ​ലെ ചേ​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​വും പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു ശേ​ഷം ചേ​രു​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഒ​രു സീ​റ്റ് കി​ട്ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് എ​സ്, ഐ​എ​ൻ​എ​ൽ എ​ന്നി​വ​ർ​ക്കു മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. സിപിഐയ്ക്കു കുറയുംക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ തീ​ർ​ത്തും കു​റ​വാ​ണ്. സി​പി​ഐ​യ്ക്ക് നാ​ലു മ​ന്ത്രി സ്ഥാ​ന​വും ഒ​രു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ചെ​ല​പ്പോ​ൾ…

Read More

‘കൂടുതൽ കിട്ടീലെങ്കിലും വേണ്ട; ഉള്ളതു പോകാതിരുന്നാൽ മതി’; കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്; ആശങ്കയിൽ ബിജെപി

    സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ഏ​റെ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ജ​യ​സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ച് കേ​ന്ദ്രം. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ള്ള ഏ​ക സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള​ത്.നേ​മ​ത്ത് ഒ.​രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു​ക​യ​റി​യ സാ​ഹ​ച​ര്യം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍​ മ ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്.​ പ​തി​വു​പോ​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​മാ​ത്ര​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം കാ​ണു​ന്ന​ത്. അ​ഞ്ച് സീ​റ്റെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കേ​ന്ദ്ര​നേ​താ​ക്ക​ളെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്.​ എ​ന്നാ​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക​ളു​ണ്ടാ​യ​താ​യും പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് താ​ഴെ​ക്കി​ട​യി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം ല​ഭി​ച്ച​ത്.​ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സുരേ​ന്ദ്ര​ന്‍ മ​ല്‍​സ​രി​ച്ച മ​ഞ്ചേ​ശ്വ​ര​ത്തു​മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ​യു​ള്ള​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്.…

Read More

ആ​റ​ന്മു​ള​യി​ല്‍ 23 പേ​ര്‍​ക്ക് വീ​ണ്ടും പോ​സ്റ്റ​ല്‍ ബാ​ല​റ്റ്! പോളിംഗ് ഉദ്യോഗസ്ഥർ എത്രതവണ വോട്ട് ചെയ്യണം?!

  പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ക​ളും ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി വോ​ട്ടു ചെ​യ്ത​വ​ര്‍​ക്ക് വീ​ണ്ടും ത​പാ​ല്‍ ബാ​ല​റ്റു​ക​ളും. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി യു​ഡി​എ​ഫ്. ഏ​പ്രി​ല്‍ 1, 2, 3 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹൈ​സ്‌​കൂ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വോ​ട്ടു ചെ​യ്ത 23 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് വീ​ണ്ടും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​യ​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്.ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍​സ​ഹി​തം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യി യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ര്‍. സോ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 23 പേ​ര്‍​ക്കും അ​ടി​യ​ന്ത​ര​മാ​യി വ​ര​ണാ​ധി​കാ​രി നോ​ട്ടീ​സ് അ​യ​ച്ച് ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല​റ്റ് തി​രി​കെ ന​ല്‍​കാ​തെ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പേ​രി​ല്‍ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം 62 (4) പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണം. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 80 വ​യ​സി​നു മു​ക​ളി​ലു​ള​ള…

Read More