നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​;  ബ്ലാ​​സ്റ്റേ​​ഴ്സി​​നു നി​​ർ​​ണാ​​യ​​കം

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി ഇ​​​​​ന്നു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങും. ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​യാ​​​​​ണു കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്നു ജ​​​​​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്ര​​​​​മേ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​യ്ക്കു മ​​​​​ങ്ങ​​​​​ലേ​​​​​ൽ​​​​​ക്കാ​​​​​തെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നു സാ​​​​​ധി​​​​​ക്കൂ. വൈ​​​​​കു​​​​​ന്നേ​​​​​രം 6.00നാ​​​​​ണു കി​​​​​ക്കോ​​​​​ഫ്.

ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 3-4ന് ​​​​​ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​യോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ര​​​​​ണ്ടാം​​​​​നി​​​​​ര​​​​​യു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ ബം​​​​​ഗ​​​​​ളൂ​​​​​രു ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ എ​​​​​യ​​​​​ർ ഫോ​​​​​ഴ്സു​​​​​മാ​​​​​യി 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞി​​​​​രു​​​​​ന്നു.

ര​​​​​ണ്ടു ജ​​​​​യം നേ​​​​​ടി​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള നോ​​​​​ക്കൗ​​​​​ട്ടി​​​​​ന്‍റെ വ​​​​​ക്കി​​​​​ലാ​​​​​ണ്. ഇ​​​​​ന്നു ജ​​​​​യി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് ഭാ​​​​​വി തു​​​​​ലാ​​​​​സി​​​​​ലാ​​​​​കും. ഓ​​​​​രോ ഗ്രൂ​​​​​പ്പി​​​​​ലെ​​​​​യും ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ നേ​​​​​രി​​​​​ട്ട് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കും. മി​​​​​ക​​​​​ച്ച ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യി ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.

Related posts

Leave a Comment