കേ​ര​ള സ്റ്റോ​റി സം​വി​ധാ​യ​ക​നും ന​ടി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


മും​ബൈ: ദ ​കേ​ര​ള സ്റ്റോ​റി സം​വി​ധാ​യ​ക​നും ന​ടി​യും വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സം​വി​ധാ​യ​ക​ൻ സു​ദീ​പ്തോ സെ​ൻ, ന​ടി ആ​ദാ ശ​ർ​മ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ഗു​രു​ത​ര​മ​ല്ലെ​ന്നും നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​രു​വ​രും ട്വീ​റ്റ് ചെ​യ്തു. മും​ബൈ ക​രിം​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഹി​ന്ദു ഏ​ക് താ ​യാ​ത്ര എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു.

Related posts

Leave a Comment