നി​ന​ക്കെ​ന്താ ഈ ​വീ​ട്ടി​ല്‍ കാ​ര്യം? ത​നി​ക്ക് പ​ക​രം മ​റ്റൊ​രാ​ളോ ? ത​ന്‍റെ സ്ഥാ​നം കൈ​യ​ട​ക്കാ​ന്‍ വ​ന്ന​വ​നാ​ണോ ? കിം​ഗി​ന് സം​ശ​യ​ങ്ങ​ള്‍ നി​ര​വ​ധി; ഒടുവില്‍…

ഫ്ര​ഞ്ച് ബു​ള്‍​ഡോ​ഗ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട കിം​ഗ് എ​ന്ന നാ​യ ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ല​ങ്ങ​നെ രാ​ജാ​വാ​യി വാ​ഴു​ക​യാ​യി​രു​ന്നു.

ഒ​രു ദി​വ​സം സ്വീ​ക​ര​ണ മു​റി​യി​ലെ​ത്തി നോ​ക്കു​മ്പോ​ള്‍ ത​ന്നെ​പ്പോ​ലൊ​രു​ത്ത​ന്‍ ആ ​മു​റി​യി​ലി​രി​ക്കു​ന്നു. അ​തോ​ടെ കിം​ഗ് ആ​കെ പ​രി​ഭ്രാ​ന്ത​നാ​യി.

ത​നി​ക്ക് പ​ക​രം മ​റ്റൊ​രാ​ളോ? ത​ന്‍റെ സ്ഥാ​നം കൈ​യ​ട​ക്കാ​ന്‍ വ​ന്ന​വ​നാ​ണോ? കിം​ഗി​ന് സം​ശ​യ​ങ്ങ​ള്‍ നി​ര​വ​ധി.

പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല. അ​ധി​ക​പ്പ​റ്റാ​യി വീ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​വ​നെ​തി​രെ കു​ര​ച്ചു കൊ​ണ്ട് കിം​ഗ് എ​ത്തി.​അ​തി​നെ ഉ​പ​ദ്ര​വി​ക്കാ​നും തു​ട​ങ്ങി.​

എ​തി​രാ​ളി​യാ​ക​ട്ടെ അ​ന​ങ്ങാ​തെ ഇ​രു​ന്നി​ട​ത്ത്ത​ന്നെ​യി​രു​ന്നു. കാരണം അ​തൊ​രു പ്ര​തി​മ​യാ​യി​രു​ന്നു. എ​ന്താ​യാ​ലും ഈ വീ​ഡി​യോ​യും കിം​ഗും ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​തും ക​മ​ന്‍റ് ചെ​യ്ത​തും. നി​ന​ക്കെ​ന്താ ഈ ​വീ​ട്ടി​ല്‍ കാ​ര്യ​മെ​ന്നാ​ണ് ഇ​വ​ന്‍ ചോ​ദി​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

Related posts

Leave a Comment