ചാ​ച്ച​ൻ വി​ളി​ച്ചു, ഞാ​ൻ മ​രി​ക്കാ​ൻ പോ​വു​ക​യാ​ണ്…! നാ​ട​ക-​സി​നി​മാ ന​ട​ൻ കെ.​എ​ൽ.​ആ​ന്‍റ​ണി​യു​ടെ മ​ര​ണ​മ​റി​യി​ച്ച് മ​ക​ൻ ലാ​സ​ർ ​ഷൈ​ന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ആ​ല​പ്പു​ഴ: നാ​ട​ക-​സി​നി​മാ ന​ട​ൻ കെ.​എ​ൽ.​ആ​ന്‍റ​ണി​യു​ടെ മ​ര​ണ​മ​റി​യി​ച്ച് മ​ക​ൻ ലാ​സ​ർ ​ഷൈ​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പ് ഈ​റ​ന​ണി​യി​ക്കു​ന്നു. ഞാ​ൻ മ​രി​ക്കാ​ൻ പോ​വു​ക​യാ​ണ്, താ​ക്കോ​ൽ ച​വി​ട്ടി​ക്ക​ടി​യി​ൽ വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു പ​റ​ഞ്ഞെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും കൂ​ടി​യാ​യ ലാ​സ​ർ​ഷൈ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ലാ​സ​ർ ഷൈ​നി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്…

ഉ​ച്ച​യോ​ടെ ചാ​ച്ച​ൻ വി​ളി​ച്ചു; “ഞാ​ൻ മ​രി​ക്കാ​ൻ പോ​വു​ക​യാ​ണ്… താ​ക്കോ​ൽ ച​വി​ട്ടി​ക്ക​ടി​യി​ൽ വ​ച്ചി​ട്ടു​ണ്ടെ’​ന്നു പ​റ​ഞ്ഞു. എ​ത്താ​വു​ന്ന വേ​ഗ​ത​യി​ൽ എ​ല്ലാ​വ​രും ഓ​ടി; ചാ​ച്ച​ൻ പി​ടി ത​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി. ന​മു​ക്ക് സം​സ്ക്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ത്താം. സ​മ​യം തീ​രു​മാ​നി​ച്ച് അ​റി​യി​ക്കാം. അ​ന്പി​ളി ചേ​ച്ചി ഒ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലാ​ണ്. കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു ചാ​ച്ച​ൻ. അ​വി​ടെ വ​ച്ചാ​യി​രു​ന്നു അ​റ്റാ​ക്ക്. ലേ​ക്ഷോ​റി​ൽ 4.25-ന് ​നി​ര്യാ​ണം സ്ഥി​രീ​ക​രി​ച്ചു.

വീ​ട്ടി​ൽ ചെ​ന്ന് ആ ​താ​ക്കോ​ലെ​ടു​ക്ക​ട്ടെ…

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കെ.​എ​ൽ.​ആ​ന്‍റ​ണി​യു​ടെ അ​ന്ത്യം. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന സി​നി​മ​യി​ൽ ചാ​ച്ച​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. മാ​നു​ഷ പു​ത്ര​ൻ, ച​ങ്ങ​ല, അ​ഗ്നി, കു​രു​തി, ഇ​രു​ട്ട​റ, തു​ട​ങ്ങി​യ പ്ര​ശ​സ്ത​ങ്ങ​ളാ​യ നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​നു പു​റ​മേ, ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രു ഇ​ട​വേ​ള, ഗ​പ്പി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. നാ​ട​ക​ന​ടി​യാ​യ ലീ​ന​യാ​ണ് ഭാ​ര്യ. അ​ന്പി​ളി, നാ​ൻ​സി എ​ന്നി​വ​രാ​ണു മ​റ്റു മ​ക്ക​ൾ.

Related posts