കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ അശ്ലീലവീഡിയോ സോഷ്യല്‍മീഡിയയില്‍, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്ലം കുണ്ടറയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്കെതിരെ കേസെടുത്തു.

ഇതിനിടെ, ഇരയാക്കപ്പെട്ട പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിയെ വിലക്കിയില്ലെന്നും പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

 

Related posts