പാ​പ്പ​ന്‍റേം സൈ​മ​ന്‍റേം കൊ​ട്ടേ​ഷ​ൻ ക​ഥ​ക​ൾ

പാ​പ്പ​ന്‍റേം സൈ​മ​ന്‍റേം പി​ള്ളേ​രു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ക​യാ​ണ് പാ​പ്പ​ന്‍റേം സൈ​മ​ന്‍റേം പി​ള്ളേ​ർ എ​ന്ന ചി​ത്രം. സി​സ്ടെ​ലി മീ​ഡി​യ​യ്ക്കു വേ​ണ്ടി ഷി​ജോ വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കാ​ല​ടി​യി​ലും,പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

കൊ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രാ​ണ് പാ​പ്പ​നും സൈ​മ​ണും. ഇ​വ​രു​ടെ ക​ഥ​യി​ലൂ​ടെ കൊ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള​ള കു​ടി​പ്പ​ക​ക​ളു​ടെ ക​ഥ കോ​മ​ഡി​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഷി​ജോ വ​ർ​ഗീ​സ്.

ര​ച​ന-​പി.​പാ​റ​പ്പു​റം, കാ​മ​റ-​ഗോ​പ​കു​മാ​ർ.​പി.​എ​സ്, എ​ഡി​റ്റ​ർ-​വി​ന​യ്, ഗാ​ന​ങ്ങ​ൾ-​പി.​പാ​റ​പ്പു​റം, സോ​ജി​ൻ ജ​യിം​സ്, സം​ഗീ​തം-​ക​ലാ​മ​ണ്ഡ​ലം ജോ​യ്ചെ​റു​വ​ത്തൂ​ർ, അ​നു​രാ​ജ് ശ്രീ​രാ​ഗം,സൈ​ലേ​ഷ് നാ​രാ​യ​ണ​ൻ, പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ.

കോ​ട്ട​യം പ്ര​ദീ​പ്, ജ​യിം​സ്പാ​റ​ക്ക,ബി​നു അ​ടി​മാ​ലി,ക​ണ്ണൂ​ർ വാ​സു​ട്ടി, ശി​വാ​ന​ന്ദ​ൻ,അ​വി​നാ​ഷ്,സ​ന്തോ​ഷ് കു​മാ​ർ,വി​ഷ്ണു,ഗി​രീ​ഷ്ഗോ​പി,ഷി​ജോ വ​ർ​ഗീ​സ്,വി​ഷീ​ഷ്,സ​ന​ൽ,പോ​ൾ​പെ​ട്ട,മാ​ർ​ട്ടി​ൻ,ഷൈ​ജു,ശാ​ന്ത​കു​മാ​രി,ശി​വാ​നി,അ​ഞ്ജ​ലി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts