കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ താ​ത്‍​കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ താ​ത്ക്കാ​ലി​ക ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​യ​മം അ​നു​സ​രി​ച്ച് മാ​ത്ര​മേ ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​വു എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ നി​ല​വി​ലെ പ്ര​ശ്നങ്ങൾ മ​റി​ക​ട​ക്കാ​ന്‍ എം​പ്ലോ​യി​മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ട​ത്താ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​എ​സ്‍​സി​യി​ലൂ​ടെ അ​ല്ലാ​ത്ത എ​ല്ലാ നി​യ​മ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

പി​എ​സ്‍​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പി​രി​ച്ചു​വി​ട്ട താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ന​ട​പ​ടി.​ താത്ക്കാലിക കണ്ടക്ടർമാരെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു.

Related posts