കുഞ്ചാക്കോ ബോബന്‍റെ അള്ളു രാമചന്ദ്രൻ

വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ആ​ഷി​ക്ക് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന ‘അ​ള്ളു രാ​മേ​ന്ദ്ര​ൻ’ എ​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്നു. പോ​രാ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ല​ഹ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കൃ​ഷ്ണ ശ​ങ്ക​ർ ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.​സം​ഗീ​തം-​ഷാ​ൻ റ​ഹ്‌​മാ​ൻ, കാ​മ​റ-​ജിം​ഷി ഖാ​ലി​ദ്.

Related posts