പൊരിവെയിലിൽ വലയുന്നവർക്ക് ആശ്വാസമായി കുടിവെള്ള വിതരണംചെയ്ത് യുവാവും ഓട്ടോക്കാരും

ക​ടു​ത്തു​രു​ത്തി: കൊ​ടി​യ വേ​ന​ലി​ൽ ന​ട്ടം തി​രി​യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​ജ​ലം വി​ത​ര​ണം ചെ​യ്തു യു​വാ​വും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. കാ​രി​ക്കോ​ട് ക​യ്യൂ​രി​ക്ക​ൽ ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് മ​ണ്‍​ക​ല​ത്തി​ൽ കു​ടി​വെ​ള്ളം വ​ച്ചി​രി​ക്കു​ന്ന​ത്.

കാ​രി​ക്കോ​ട് ചെ​ന്പി​ലാ​ക്കി​ൽ ഷെ​റി​ൻ തോ​മ​സാ​ണ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​വി​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു​പ​റ്റി​യ ഷെ​റി​ൻ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

കൈ​യ്യൂ​രി​ക്ക​ൽ​പ്പ​ടി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും യു​വാ​വി​നൊ​പ്പം വെ​ള്ളം വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പാ​ത്ര​ത്തി​ലെ വെ​ള്ളം തീ​ർ​ന്നാ​ലു​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ ക​ല​ത്തി​ൽ വെ​ള്ളം നി​റ​യ്ക്കും. ദി​വ​സം മു​ഴു​വ​ൻ കൈ​യ്യൂ​രി​ക്ക​ൽ​പ​ടി ജം​ഗ്ഷ​നി​ൽ ന​ല്ല ത​ണു​ത്ത കു​ടി​വെ​ള്ളം കി​ട്ടും.

Related posts