ഭാരതത്തെ ഒന്നായി നിലനിർത്താൻ കോണ്‌ഗ്രസിനേ കഴിയുള്ളുവെന്ന്  ജോസ് കെ. മാണി

ക​ടു​ത്തു​രു​ത്തി: ഭാ​ര​ത​ത്തെ ഒ​ന്നാ​യി നി​ല​നി​ർ​ത്താ​നും മു​ന്നോ​ട്ട് ന​യി​ക്കാ​നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ സാ​ധി​ക്കു​വെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ത്ഥം ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ന്ന ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നാ​യി ക​ണ്ടു, തു​ല്ല്യ നീ​തി​യും വി​ക​സ​ന​വും എ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ സാ​ധി​ക്കു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബേ​ബി തൊ​ണ്ടാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​എം. മാ​ത്യു, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ റ്റി.​ജോ​സ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​എ​സ്. ജോ​സ്, സ​ണ്ണി തെ​ക്കേ​ടം, ഇ.​ജെ. ആ​ഗ​സ്തി, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ജോ​സ് പു​ത്ത​ൻ​കാ​ലാ, സ്റ്റ​ഫീ​ഫ​ൻ ജോ​ർ​ജ്, ജാ​ൻ​സ് കു​ന്ന​പ്പി​ള്ളി, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി, സു​നു ജോ​ർ​ജ്, വി.​കെ. സു​രേ​ന്ദ്ര​ൻ, ബി​ജു മ​റ്റ​പ്പ​ള്ളി, എം.​എ​ൻ. ദി​വാ​ക​ര​ൻ നാ​യ​ർ, മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, കെ.​റ്റി. സി​റി​യ​ക്, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശി​വ​രാ​മ​ൻ കു​മ്മ​ണ്ണൂ​ർ, കെ.​പി. ജോ​സ​ഫ്, പീ​റ്റ​ർ മ്യാ​ലി​പ്പ​റ​ന്പി​ൽ, അ​ഡ്വ മ​ധു എ​ബ്ര​ഹാം, ടോ​മി ഓ​മ​ല്ലൂ​ക്കാ​ര​ൻ, സി.​കെ. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts