പ്ര​തി​ഷേ​ധ​ക്ക​ട​ൽ! ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം; സ​ന്ദ​ര്‍​ശ​ക​പാ​സു​ള​ള​വ​ര്‍​ക്ക് ഒ​രാ​ഴ്ച കൂ​ടി ദ്വീ​പി​ല്‍ തു​ട​രാം. പാ​സ് നീ​ട്ട​ണ​മെ​ങ്കി​ല്‍…

ക​വ​ര​ത്തി: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച മു​ത​ൽ എ​ഡി​എ​മ്മി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കൂ.

നി​ല​വി​ൽ സ​ന്ദ​ര്‍​ശ​ക​പാ​സു​ള​ള​വ​ര്‍​ക്ക് ഒ​രാ​ഴ്ച കൂ​ടി ദ്വീ​പി​ല്‍ തു​ട​രാം. പാ​സ് നീ​ട്ട​ണ​മെ​ങ്കി​ല്‍ എ​ഡി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment