27 വർഷത്തിനിപ്പുറം ചരിത്രം പിറന്നു, ക​​​​മ​​​​ന്‍റ​​​​റി ബോ​​​​ക്സി​​​​ൽ ക​​​​ണ്ണീ​​​​ര​​​​ണി​​​​ഞ്ഞ് ലാ​​​​റ


ബ്രി​​​​സ്ബെ​​​​യ്ൻ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ക്കെ​​​​തി​​​​രേ ഗാ​​​​ബ​​​​യി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് യു​​​​വ​​​​നി​​​​ര ച​​​​രി​​​​ത്ര​​​​ജ​​​​യം നേ​​​​ടി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക​​​​മ​​​​ന്‍റ​​​​റി ബോ​​​​ക്സി​​​​ൽ വി​​​​കാ​​​​രാ​​​​ധീ​​​​ന​​​​നാ​​​​യി വി​​​​ൻ​​​​ഡീ​​​​സ് ഇ​​​​തി​​​​ഹാ​​​​സം ബ്ര​​​​യാ​​​​ൻ ലാ​​​​റ.

ഏ​​​​വ​​​​രും എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ യു​​​​വ​​​​നി​​​​ര ക​​​​രു​​​​ത്ത​​​​രാ​​​​യ ഓ​​​​സീ​​​​സി​​​​നെ അ​​​​വ​​​​രു​​​​ടെ കോ​​​​ട്ട​​​​യി​​​​ൽ​​വ​​​​ച്ച് ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ലാ​​​​റ ക​​​​ണ്ണീ​​​​ര​​​​ണി​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണു ക​​​​മ​​​​ന്‍റ​​​​റി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

27 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ്, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മ​​​​ണ്ണി​​​​ൽ ഒ​​​​രു ടെ​​​​സ്റ്റ് ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജോ​​​​ഷ് ഹെ​​​​യ്സ​​​​ൽ​​​​വു​​​​ഡി​​​​ന്‍റെ കു​​​​റ്റി തെ​​​​റി​​​​പ്പി​​​​ച്ച് ഷ​​​​മാ​​​​ർ ജോ​​​​സ​​​​ഫ് വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ജ​​​​യം കു​​​​റി​​​​ച്ച​​​​തോ​​​​ടെ ക​​​​മ​​​​ന്‍റ​​​​റി ബോ​​​​ക്സി​​​​ൽ സ​​​​ഹ ക​​​​മ​​​​ന്‍റേ​​റ്റ​​​​ർ ആ​​​​ദം ഗി​​​​ൽ​​​​ക്രി​​​​സ്റ്റി​​​​നെ ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്താ​​​​ണ് ലാ​​​​റ ആ​​​​ഹ്ലാ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

വി​​​​ൻ​​​​ഡീ​​​​സ് ക്രി​​​​ക്ക​​​​റ്റി​​​​ലെ വ​​​​ലി​​​​യ ദി​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും ലാ​​​​റ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 1997-ൽ ​​​​പെ​​​​ർ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ഓ​​​​സീ​​​​സ് മ​​​​ണ്ണി​​​​ലെ അ​​​​വ​​​​സാ​​​​ന ടെ​​​​സ്റ്റ് ജ​​​​യം. അ​​​​ന്ന് ലാ​​​​റ സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി തി​​​​ള​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment