ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​കേ​ണ്ട; സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് ടേം ​വ്യ​വ​സ്ഥ നി​ര്‍​ബ​ന്ധ​മാ​ക്കി സി​പി​എം. ര​ണ്ട് ത​വ​ണ മ​ത്സ​രി​ച്ച​വ​ര്‍​ക്ക് മൂ​ന്നാം​ത​വ​ണ സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ഒ​രു ടേം ​വി​ട്ടു​നി​ന്ന​വ​രെ പ​രി​ഗ​ണി​ക്കും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ത്സ​രി​ക്കാ​നാ​കി​ല്ല.

മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​വ​ധി​യെ​ടു​ത്ത് മു​ഴു​വ​ന്‍ സ​മ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment