ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 10,429 പേ​ർ​ക്കെ​തി​രെ കേ​സ്, പി​ടി​ച്ചെടുത്ത് 792 വാ​ഹ​ന​ങ്ങ​ൾ; ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കുകൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ തി​ങ്ക​ളാ​ഴ്ച 1089 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 10,429 ആ​യി. 1076 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. 792 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 31, 24, 20
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 86, 90, 65
കൊ​ല്ലം സി​റ്റി: 72, 72, 56
കൊ​ല്ലം റൂ​റ​ൽ: 174, 175, 134

പ​ത്ത​നം​തി​ട്ട: 248, 247, 221
കോ​ട്ട​യം: 51, 56, 20
ആ​ല​പ്പു​ഴ: 40, 45, 24
ഇ​ടു​ക്കി: 126, 65, 30

എ​റ​ണാ​കു​ളം സി​റ്റി: 16, 17, 17
എ​റ​ണാ​കു​ളം റൂ​റ​ൽ: 47, 43, 21
തൃ​ശൂ​ർ സി​റ്റി: 17, 37, 8
തൃ​ശൂ​ർ റൂ​റ​ൽ: 32, 38, 32

പാ​ല​ക്കാ​ട്: 38, 43, 31
മ​ല​പ്പു​റം: 38, 49, 48
കോ​ഴി​ക്കോ​ട് സി​റ്റി: 44, 43, 43
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 4, 4, 3

വ​യ​നാ​ട്: 17, 15, 15
ക​ണ്ണൂ​ർ: 5, 5, 3
കാ​സ​ർ​ഗോ​ഡ്: 3, 8, 1

Related posts

Leave a Comment