40 കാ​രി​യു​മാ​യു​ള്ള 28 കാ​ര​ന്‍റെ തീ​വ്ര പ്ര​ണ​യം ത​ക​ര്‍​ന്ന​ടി​ഞ്ഞു; പി​ന്നാ​ലെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു; യു​വാ​വ് പി​ടി​യി​ല്‍

ഭു​വ​നേ​ശ്വ​ര്‍: 40 വ​യ​സു​കാ​രി​യാ​യ വി​വാ​ഹി​ത​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പോ​സ്റ്റ് ചെ​യ്ത​തി​ന് 28 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ. ഒ​ഡി​ഷ​യി​ലെ ജ​ജ്‍​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സ്ത്രീ​യു​ടെ പ​രാ​തി​പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സം​ഘം യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ബേ​ദാ​ന്ത ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് വി​വാ​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വ​ത്രെ. പി​ന്നീ​ട് വേ​ര്‍​പി​രി​ഞ്ഞു.

ഇ​തി​നു​ശേ​ഷ​മാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഇ​യാ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. പ്ര​തി​കാ​രം ചെ​യ്യു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment