മ​ധു​ര​രാ​ജ ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സ് ചെ​യ്യു​ന്നു

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​രാ​ജ ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. വി​ഷു റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​നാ​ണ് നേ​ടി​യ​ത്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങി​യ ചി​ത്രം നി​ർ​മി​ച്ച​ത് നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ്.

ഡ​ബ്ബ് ചെ​യ്ത് ഒ​ക്ടോ​ബ​ർ 18ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് ന​ട​ൻ ജ​യ്, ജ​ഗ​പ​തി ബാ​ബു, അ​ന്ന രാ​ജ​ൻ, അ​നു​ശ്രി, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, സി​ദ്ധി​ഖ്, ന​രേ​ൻ, നോ​ബി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Related posts