കോ​വി​ഡ് വാ​ക്‌​സി​ന് പ​ക​രം ന​ല്‍​കി​യ​ത് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ന് പ​ക​രം ന​ൽ​കി​യ​ത് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ൻ. ശാം​ലി​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് സ്ത്രീ​ക​ള്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന് പ​ക​രം പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള മ​രു​ന്ന് കു​ത്തി​വെ​ച്ച​ത്. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഫാ​ര്‍​മ​സി​സ്റ്റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ജി​സ്‌​ട്രേ​റ്റ് അ​റി​യി​ച്ചു.

Related posts

Leave a Comment