ഗ്ലാമറസായി മഡോണ; കിട്ടിയത് എട്ടിന്റെ പണി! ഗ്ലാമറായി ഓഡിയോ ലോഞ്ചിംഗിനെത്തിയ മഡോണയ്ക്കു പറ്റിയ അബദ്ധം വൈറലാക്കി സോഷ്യല്‍മീഡിയ

madona 2

പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഓഡിയോ ലോഞ്ചിംഗിന് ഗ്ലാമറസായി എത്തിയ നടി മഡോണം സെബാസ്റ്റിയന് പറ്റിയത് വന്‍ അബദ്ധം. മുട്ടോളം മാത്രമെത്തുന്ന വസ്ത്രമിട്ടാണ് മഡോണ സദസിന്റെ മുന്‍നിരയിലിരുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഫ്രെയിമിലാക്കിയപ്പോഴും അലസമായിരുന്ന മഡോണ അതത്ര പുലിവാലാകുമെന്ന് കരുതിയില്ല. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ വന്നതോടെ വൈറലാകുകകയും ചെയ്തു. അടിവസ്ത്രം വരെ കാണുന്ന രീതിയിലുള്ള ഇരിപ്പാണ് സോഷ്യല്‍മീഡിയയിലെ ഞരപ്പ് രോഗികള്‍ ആഘോഷിക്കുന്നത്.

ആര്‍ക്കും പറ്റാവുന്ന ഒരു അബദ്ധം അനാവശ്യമായി ആഘോഷിക്കുന്നവര്‍ക്കെതിരേ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പ്രേമം എന്ന ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അതേ വേഷം തന്നെയാണ് മഡോണ കൈകാര്യം ചെയ്യുന്നത്.

ഓഡിയോ ലോഞ്ചിനെത്തിയ ശ്രുതി ഹസനും ഗ്ലാമറസായിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. നായകന്റെ കൗമാര പ്രണയത്തിലെ കാമുകിയായി എത്തുന്ന അനുപമ പരമേശ്വരന് ഷൂട്ടിങ് തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തെലുങ്ക് പ്രേമത്തിന് തുടക്കംമുതല്‍ വന്‍ പബ്ലിസിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts