മ​ലൈ​ക അ​റോ​റ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കു​മോ? താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ…

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ മ​ലൈ​ക അ​റോ​റ​യും അ​ര്‍​ജു​ൻ ക​പൂ​റും വി​വാ​ഹി​താ​രാ​കാ​ൻ പോ​കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ത​ന്‍റെ ആ​ദ്യ ഭ​ർ​ത്താ​വാ​യ ന​ട​ൻ അ​ര്‍​ബാ​സ് ഖാ​നു​മാ​യി മ​ലൈ​ക വി​വാ​ഹ മോ​ച​നം നേ​ടി​യി​രു​ന്നു. അ​ടു​ത്തി​ടെയാണ് അ​ര്‍​ബാ​സ് ഖാ​ൻ വീ​ണ്ടും വി​വാ​ഹി​ത​നാ​യത്. എ​ന്നാ​ൽ താ​ൻ വീ​ണ്ടും വി​വാ​ഹി​ത​യാ​കു​മെ​ന്ന് മ​ലൈ​ക വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​പ്പോ​ൾ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

ഒ​രു ഷോ​യി​ല്‍ ഫ​റാ ഖാ​ൻ ചോ​ദി​ച്ച​പ്പോ​ഴാ​ണ് മ​ലൈ​ക ഇ​ക്കാ​ര്യം തുറന്ന് പറഞ്ഞത്. മ​ലൈ​ക അ​റോ​റ 2024ല്‍ ​വി​വാ​ഹി​ത​യാ​കു​മോ എ​ന്നാ​യി​രു​ന്നു ഫ​റാ ഖാ​ന്‍റെ ചോ​ദ്യം. മ​ലൈ​ക​യു​ടെ മ​റു​പ​ടി​യാ​വ​ട്ടെ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ 100 ശ​ത​മാ​ന​വും താ​ൻ വി​വാ​ഹി​ത​യാ​കും എ​ന്നാ​യി​രു​ന്നു . അ​ങ്ങ​നെ ഒ​രു​പാ​ടു പേ​രു​ണ്ടാ​കും എ​ന്നാ​യി​രു​ന്നു ഫ​റാ ഖാ​ൻ ഇ​തി​ന് മ​ലൈ​ക​യ്ക്ക് ന​ൽ​കി​യ മ​റു​പ​ടി.

ത​ന്നോ​ട് നേ​രി​ട്ട് ആ​രെ​ങ്കി​ലും വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ എ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത് എ​ന്ന് മ​ലൈ​ക വ്യ​ക്ത​മാ​ക്കുകയും ചെയ്തു. എ​ങ്കി​ൽ അ​ങ്ങ​നെ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന് ഫ​റ തിരിച്ച് ചോ​ദി​ച്ചു. പി​ന്നീ​ട് ചോ​ദ്യ​ത്തി​ൽ നി​ന്ന് മ​ലൈ​ക ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു.

യു​വ ബോ​ളി​വു​ഡ് താ​രം അ​ര്‍​ജു​ൻ ക​പൂ​റു​മാ​യി മ​ലൈ​ക കു​റേ​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. 2018ലാ​ണ് ഇ​രു​വ​രും ഡേ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. 2019ല്‍ ​ഇ​ക്കാ​ര്യം പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്‍​തു. 2017ലാ​യി​രു​ന്നു മ​ലൈ​ക അ​റോ​റ അ​ര്‍​ബ്ബാ​സ് ഖാ​നു​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ​ത്. മ​ലൈ​ക​യ്ക്കും അ​ര്‍​ബാ​സി​നും അ​ര്‍​ഹാ​ൻ എ​ന്നൊ​രു മ​ക​നും ഉ​ണ്ട്.

 

Related posts

Leave a Comment