റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാൻ കഴിയില്ല; ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കനു​സ​രി​ച്ചാണ് സി​നി​മ കാ​ണേ​ണ്ട​ത്; മ​മ്മൂ​ട്ടി

സി​നി​മ​യെ റി​വ്യൂ കൊ​ണ്ടൊ​ന്നും ന​ശി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഓ​രോ​രു​ത്ത​രു​ടെ കാ​ഴ്ച​പ്പാ​ടാ​ണ് റി​വ്യൂ​വി​ലൂ​ടെ വ​രു​ന്ന​ത്. റി​വ്യൂ നി​ര്‍​ത്തി​യ​തു​കൊ​ണ്ടൊ​ന്നും സി​നി​മ ര​ക്ഷ​പ്പെ​ടി​ല്ല.

റി​വ്യൂ​ക്കാ​ര്‍ ആ ​വ​ഴി​ക്ക് പോ​കും. സി​നി​മ ഈ ​വ​ഴി​ക്ക് പോ​കും. പ്രേ​ക്ഷ​ക​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത് അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള സി​നി​മ​യാ​ണ്. ഞാ​ന്‍ മു​ന്‍​പ് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.

ന​മു​ക്ക് അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​ത് ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ത​ന്നെ ആ​യി​രി​ക്ക​ണം. വേ​റൊ​രാ​ളു​ടെ അ​ഭി​പ്രാ​യം ന​മ്മ​ള്‍ പ​റ​ഞ്ഞാ​ല്‍ ന​മ്മു​ടെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പോ​യി. അ​പ്പോ​ള്‍ ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ത​ന്നെ​യാ​ണ് സി​നി​മ കാ​ണേ​ണ്ട​ത്. ന​മു​ക്ക് തോ​ന്ന​ണം, സി​നി​മ കാ​ണ​ണോ വേ​ണ്ട​യോ എ​ന്ന്. -മ​മ്മൂ​ട്ടി

Related posts

Leave a Comment