വിധവയായ യുവതിയും, വിഭാര്യനായ ആനന്ദും പ്രണയത്തിലായത് സോഷ്യല്‍മീഡിയ വഴി; പിന്നെ… സി.ഇ.ഒ.യെ തേടി പോലീസ്‌

കോ​യ​ന്പ​ത്തൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സി.​ഇ.​ഒ.​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​

ചെ​ന്നൈ സ്വ​ദേ​ശി ആ​ന​ന്ദ് ശ​ർ​മ (49) യ്ക്കാ​യാ​ണ് ഉ​പ്പി​ലി​പ്പാ​ള​യം സ്വ​ദേ​ശി​യും സം​രം​ഭ​ക​യു​മാ​യ47 കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ധ​വ​യാ​യ യു​വ​തി​യും, വി​ഭാ​ര്യ​നാ​യ ആ​ന​ന്ദ് ശ​ർ​മ​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ച് യു​വ​തി​യെ ആ​ന​ന്ദ് ശ​ർ​മ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പീ​ന്നീ​ട് ആ​ന​ന്ദ് ശ​ർ​മ​യു​ടെ പെ​രു​മാ​റ​റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ഇ​യാ​ളെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​തി​ൽ ഇ​യാ​ൾ ത​ട്ടി​പ്പു​വീ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment