പൂച്ചയെ അയച്ച ആ സുന്ദരിയെ  ഇന്നും ആരാധകർ തേടുന്നു


സ​മ്മ​ർ ഇ​ൻ ബേദ്‌​ല​ഹേം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം എ​ല്ലാ​വ​രും ചോ​ദി​ക്കാ​റു​ണ്ട്. ആ ​സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​വു​മോ എ​ന്ന് അ​റി​യി​ല്ല. പൂ​ച്ച​യു​ടെ കാ​ര്യ​ത്തി​ലു​ള്ള ഒ​രു തീ​രു​മാ​നം അ​റി​യാ​ൻ വേ​ണ്ടി​യാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്.

ആ ​പൂ​ച്ച​യെ അ​യ​ച്ച വ്യ​ക്തി ആ​രാ​ണെ​ന്ന് സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്ത​വ​ർ​ക്കുത​ന്നെ അ​റി​യി​ല്ല. എ​നി​ക്കും അ​റി​യി​ല്ല. ഇ​പ്പോ​ഴും അ​ത് ഒ​രു ര​ഹ​സ്യ​മാ​യി നി​ൽ​ക്കു​ക​യാ​ണ്.

പ​ട​ത്തി​ൽ ത​ന്നെ ര​ണ്ട് പേ​രി​ലേ​ക്ക് ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ൽ ആ​രാ​ണെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല. ചി​ല​പ്പോ​ൾ ഡ​യ​റ​ക്ട​ർ​ക്ക് മാ​ത്ര​മേ അ​റി​യു​ക​യു​ള്ളൂ. -മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment