മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണമെന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മോ വേ​ട്ട​ക്കാ​ര​നൊ​പ്പ​മോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ര​ട​ലി​ലെ ഫ്ളാ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം. റി​പ്പോ​ർ​ട്ട് തെ​റ്റി​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts