സ​മ​യ​ക്ര​മ​ത്തെ​ചൊ​ല്ലി ത​ര്‍​ക്ക​ത്തി​ൽ മ​ർ​ദനം, ക​യ്യാ​ങ്ക​ളി, ബ​സ് ത​ക​ർ​ക്ക​ൽ ! വ​ധ​ശ്ര​മ​ത്തി​ന് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ക​ണ്ട​ക്ട​റെ മ​ര്‍​ദ്ദി​ക്കു​ക​യും ബ​സ് ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍.

പ​യ്യ​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പാ​ല​ക്കാ​ട​ന്‍ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ കാ​ങ്കോ​ല്‍ കാ​ളീ​ശ്വ​ര​ത്തെ കെ.​വി. ജ​യേ​ഷി(28)​നെ​യാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ​മാ​സം ആ​റി​ന് രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

പ​യ്യ​ന്നൂ​ര്‍-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ്ര​താ​പ് ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ പെ​ര​ള​ശേ​രി മു​ണ്ട​ല്ലൂ​രി​ലെ എം.​ഷാ​ജ​നെ (48) ഇ​രു​മ്പു​കൊ​ണ്ടു​ള്ള ഉ​പ​ക​ര​ണ​മു​പ​യോ​ഗി​ച്ച് മ​ര്‍​ദ്ദി​ച്ച​താ​യു​ള്ള പ​രാ​തി​യി​ലാ​ണ് ജ​യേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ര്‍​ദ്ദ​ന​ത്തി​നി​ട​യി​ല്‍ രോ​ഷാ​കു​ല​നാ​യ ജ​യേ​ഷ് ബ​സി​ല്‍ ക​യ​റി ബ​സ് പി​ന്നോ​ട്ടെ​ടു​ത്ത് പ്ര​താ​പ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ലു​ക​ളും റേ​ഡി​യേ​റ്റ​റും ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment