മാ​സ​പ്പ​ടി വി​വാ​ദം; കാ​ള പെ​റ്റു എ​ന്ന് കേ​ട്ടാ​ൽ ക​യ​റെ​ടു​ക്കു​ന്ന പ​രി​പാ​ടി കോ​ൺ​ഗ്ര​സി​നി​ല്ല; യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യെ​ന്ന് കെ മുരളീധരൻ

കോ​ഴി​ക്കോ​ട്: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ഉ​റ​പ്പെ​ന്ന് കെ ​മു​ര​ളീ​ധ​ര​ന്‍. ഉ​മ്മ​ൻ ചാ​ണ്ടി ചി​കി​ത്സ വി​വാ​ദ​ത്തി​ല്‍ സി​പി​എം ന​ട​ത്തു​ന്ന​ത് ത​റ പ്ര​ച​ര​ണം മാ​ത്ര​മാ​ണ്.

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് എ​ല്ലാ ചി​കി​ൽ​സ​യും കു​ടും​ബം ന​ൽ​കി.​ഇ​ട​തു​മു​ന്ന​ണി​ക്ക് നേ​ട്ട​ങ്ങ​ൾ ഒ​ന്നും പ​റ​യാ​ൻ ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ത​റ​യാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.​

അ​ത് ജ​നം ത​ള്ളും. ജ​യ്ക് സി ​തോ​മ​സി​ന് ഹാ​ട്രി​ക് കി​ട്ടും.​അ​പ്പ​നോ​ടും മ​ക​നോ​ടും തോ​റ്റു എ​ന്ന പേ​രു​മു​ണ്ടാ​വും.​അ​തി​ന് ആ​ശം​സ​ക​ളെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ല്‍ പ​ത്ര വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല എ​ന്ന​ത് കൊ​ണ്ടാ​ണ് പ​റ​യാ​ത്ത​ത്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ണം സ്വീ​ക​രി​ക്കാ​റു​ണ്ട്.​എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​വു​മാ​യി അ​തി​ന് ബ​ന്ധ​മി​ല്ല.​

ബ്ലാ​ക്ക് ലി​സ്റ്റി​ൽ പെ​ടാ​ത്ത ക​മ്പ​നി​ക​ളി​ല്‍ നി​ന്നു സാ​ധാ​ര​ണ​യാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സം​ഭാ​വ​ന വാ​ങ്ങാ​റു​ണ്ട്.​വ​രു​മാ​നം മ​റ​ച്ച് വ​ച്ചാ​ൽ ഡി​സ്ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഉ​ണ്ടാ​കും.

വ​രു​മാ​നം കാ​ണി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. കാ​ള പെ​റ്റു എ​ന്ന് കേ​ട്ടാ​ൽ ക​യ​റെ​ടു​ക്കു​ന്ന പ​രി​പാ​ടി കോ​ൺ​ഗ്ര​സി​നി​ല്ല..​വീ​ണ​യ്ക്ക് ന​ൽ​കി​യ തു​ക ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ൽ കാ​ണി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

Related posts

Leave a Comment