ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​വ​സാ​ന​കാ​ല​ത്ത് വീ​ഴ്ത്തി​യ​ത് സ​തീ​ശ​ൻ ആ​ണെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ


തൃ​ശൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സാ വി​വാ​ദ​ത്തി​ൽ ബി​ജെ​പി ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ. ചി​കി​ത്സ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന വി.​ഡി. സ​തീ​ശ​നാ​ണ് അ​വ​സാ​ന​കാ​ല​ത്തു ഉ​മ്മ​ൻ​ചാ​ണ്ടി​യെ വീ​ഴ്ത്തി​യ​ത്.

യു​ഡി​എ​ഫ് നേ​തൃ​ത്വ​വും വി.​ഡി. സ​തീ​ശ​നു​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​ത്. ത​ങ്ങ​ൾ ഹ​രി​ത എം​എ​ൽ​എ ആ​ണെ​ന്നും സ​രി​ത എം​എ​ൽ​എ അ​ല്ലെ​ന്നും പ​റ​ഞ്ഞ​തും സ​തീ​ശ​നാ​ണ്.

അ​വ​സാ​ന​കാ​ല​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​തി​ൽ പ്ര​ധാ​നി വി.​ഡി. സ​തീ​ശ​ൻ ആ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment