വാഷിംഗ്ടൺ: കോവിഡ്-19 രോഗത്തിനു കാരണമായ സാർസ്-കോവ്-2 വൈറസിനെ നശിപ്പിക്കുന്ന എൻ95 ഫേസ് മാസ്ക് വികസിപ്പിച്ചു.
ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന മാസ്കിൽ പ്ലാസ്റ്റിക് അംശങ്ങൾ കുറവാണെന്നും മാസ്ക് വികസിപ്പിച്ച റിൻസേലർ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ എഡ്മണ്ട് പലേർമോ പറഞ്ഞു.
വായുവിലൂടെ പകരുന്ന അണുക്കളെ മാസ്ക് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.