സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി ! മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ സി​പി​എ​മ്മി​നെ എ​ത്തി​ച്ച​ത് സ​ജി ചെ​റി​യാ​ന്റെ ഈ ​പ​ഞ്ച് ഡ​യ​ലോ​ഗെ​ന്ന് റോ​ജി…

ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ചു കൊ​ണ്ടു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ റോ​ജി എം.​ജോ​ണ്‍.

‘സ്വ​ര്‍​ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​കാം എ​ന്റെ രാ​ജി’ എ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ഒ​റ്റ ഡ​യ​ലോ​ഗി​ലാ​ണ് മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​ത് എ​ന്നാ​മ് റോ​ജി എം.​ജോ​ണി​ന്റെ പ​രി​ഹാ​സം.

റോ​ജി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്..

സി​പി​എം യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​റ്റ ഡ​യ​ലോ​ഗ്. സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി. മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നം.

സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍​സി പി ​എം പൊ​ളി​റ്റ്ബ്യു​റോ അം​ഗം ഏ ​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​മാ​നം എ​ടു​ത്ത​ത്.

അ​തേ സ​മ​യം താ​ന്‍ എ​ന്തി​ന് രാ​ജി​വ​യ്ക​ണ​മെ​ന്ന് സ​ജി ചെ​റി​യാ​ന്‍. എ​കെ​ജി സെ​ന്റ​റി​ല്‍ ന​ട​ന്ന അ​വ​യ്‌​ലെ​ബി​ള്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങ​വെ​യാ​ണ് രാ​ജി വെ​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം ഇ​ന്ന​ലെ വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ജി​യോ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment