ഐ​ശ്വ​ര്യ​യോ​ട്  മീനയ്ക്ക് അസൂയ; കാരണം മറച്ച് വയ്ക്കാതെ തുറന്നു പറയുന്നു


എ​നി​ക്ക് ഐ​ശ്വ​ര്യ റാ​യി​യോ​ട് അ​സൂ​യ​യാ​ണ്. ഓ​ക്കെ, എ​നി​ക്ക് ഇ​ത് ഇ​നി​യും മ​റ​ച്ചു വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ന്നെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. എ​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽനി​ന്ന് അ​ത് ഇ​റ​ക്കിവ​യ്ക്ക​ണം.

ഞാ​ൻ അ​സൂ​യാ​ലു​വാ​ണ്! ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രാ​ളോ​ട് എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ.

കാ​ര​ണം ഐ​ശ്യ​ര്യ​ക്ക് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യ ന​ന്ദി​നി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ടീ​മി​ന് മു​ഴു​വ​ൻ വി​ജ​യാ​ശം​സ​ക​ളും. -മീ​ന

Related posts

Leave a Comment