കോട്ടയം: കനത്ത മഴയെത്തുടർന്ന് എംജി സർവകലാശാല ജൂലൈ 19, 20 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും എംജി പരീക്ഷകൾ മാറ്റിവച്ചിരുന്നു.
എംജി സർവകലാശാല പരീക്ഷകൾ മാറ്റി; 19, 20 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്
![](https://www.rashtradeepika.com/library/uploads/2017/11/mg-university.png)