എംജി മാര്‍ക്ക് ദാനം! ബിടെക് പാസാകാന്‍ ഒരു മാര്‍ക്ക് ഔദാര്യം ചോദിച്ചെത്തിയ കായംകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയും വിജയിച്ചവരില്‍

കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ വി​​ജ​​യി​​പ്പി​​ക്കു​​ക​​യും വി​​വാ​​ദ​​മാ​​യ​​പ്പോ​​ൾ ന​​ട​​പ​​ടി റ​​ദ്ദാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത ബി​​ടെ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ഏ​​താ​​നും പേ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യി​​ലൂ​​ടെ വി​​ജ​​യം നേ​​ടി. ബി​​ടെ​​ക് പാ​​സാ​​കാ​​ൻ ഒ​​രു മാ​​ർ​​ക്ക് ഒൗ​​ദാ​​ര്യം ചോ​​ദി​​ച്ചെ​​ത്തി​​യ കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യും വി​​ജ​​യി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. പ്ര​​ത്യ​​ക അ​​ദാ​​ല​​ത്തി​​ലൂ​​ടെ ന​​ൽ​​കി​​യ മാ​​ർ​​ക്കു ദാ​​നം പി​​ൻ​​വ​​ലി​​ക്കാ​​നും പാ​​സാ​​ക്കി​​യ 119 പേ​​രു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റ് തി​​രി​​കെ വാ​​ങ്ങാ​​നും അ​​യ​​യ്ക്കാ​​ൻ ത​​യാ​​റാ​​ക്കി വ​​ച്ച 69 മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ റ​​ദ്ദാ​​ക്കാ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ​​പ്ലി​​മെ​​ന്‍റ​​റി ഫ​​ലം വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​കൂ​​ടു​​ക​​യും പി​​ന്നീ​​ടു തീ​​രു​​മാ​​നം റ​​ദ്ദാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​വ​​രി​​ൽ 25 പേ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി​​യി​​ൽ വി​​ജ​​യം നേ​​ടി​​യ​​താ​​യാ​​ണു പ്രാ​​ഥ​​മി​​ക​​വി​​വ​​രം. 80 മാ​​ർ​​ക്കു​​ള്ള ഓ​​രോ പേ​​പ്പ​​റി​​നും 15 മാ​​ർ​​ക്ക് വ​​രെ മോ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ​​പ്പോ​​ഴാ​​ണ് ഇ​​ത്ര​​യും പേ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ക​​ട​​ന്പ ക​​ട​​ന്ന​​ത്. എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും 15 ശ​​ത​​മാ​​നം മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്ക് മോ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കാ​​റു​​ണ്ടെ​​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

കാ​​യം​​കു​​ളം​​കാ​​രി സ്വാ​​ശ്ര​​യ​​കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി ആ​​റാം സെ​​മ​​സ്റ്റ​​റി​​ലെ ഒ​​രു പ​​രീ​​ക്ഷ​​യ്ക്കാ​​ണ് അ​​ഞ്ച് മാ​​ർ​​ക്ക് മോ​​ഡ​​റേ​​ഷ​​ൻ ല​​ഭി​​ച്ചി​​ട്ടും ഒ​​രു മാ​​ർ​​ക്കി​​ന്‍റെ കു​​റ​​വി​​ൽ തോ​​റ്റ​​തും തു​​ട​​ർ​​ന്ന് ഒൗ​​ദാ​​ര്യം ചോ​​ദി​​ച്ചു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ സ​​മീ​​പി​​ച്ച​​തും.

മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ ന​​ൽ​​കി​​യ 119 മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ തി​​രി​​കെ​​യെ​​ത്തി​​ക്കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല തി​​ങ്ക​​ളാ​​ഴ്ച മെ​​മ്മോഅ​​യ​​യ്ക്കാ​​നി​​രി​​ക്കു​ക​യാ​യി​രു​ന്നു. സി​​ൻ​​ഡി​​ക്ക​​റ്റി​​ന്‍റെ പ്ര​​ത്യേ​​ക തീ​​രു​​മാ​​ന​​ത്തി​​ൽ അ​​ദാ​​ല​​ത്തി​​ലൂ​​ടെ അ​​ഞ്ചു മാ​​ർ​​ക്കു വ​​രെ അ​​ധി​​ക ആ​​നുകൂ​​ല്യ​​ത്തി​​ൽ പാ​​സാ​​ക്കു​​ക​​യും പി​​ന്നീ​​ട് തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്ത​​വ​​രി​​ൽ ചി​​ല​​ർ സ​​പ്ലി​​മെ​​ന്‍റ​​റി​​യി​​ൽ പാ​​സാ​​യ​​തോ​​ടെ ഇ​​വ​​ർ​​ക്കു പു​​തി​​യ മാ​​ർ​​ക്ക് ലി​​സ്റ്റ് ന​​ൽ​​കും.

ബി​​ടെ​​ക് കോ​​ഴ്സ് സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലേ​​ക്കു മാ​​റു​​ന്ന​​തിന് മു​​ൻ​​പ് എം​​ജി​​യി​​ൽ പ​​ഠി​​ച്ച​​വ​​രാ​​ണ് ഈ ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ. അ​​ഞ്ചു മാ​​ർ​​ക്ക് വ​​രെ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ൽ മോ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യി​​ട്ടും പാ​​സാ​​കാ​​തെ വ​​ന്ന​​വ​​ർ​​ക്കാ​​ണ് ഒ​​രു മാ​​ർ​​ക്ക് മു​​ത​​ൽ അ​​ഞ്ചു മാ​​ർ​​ക്ക് വ​​രെ അ​​ധി​​ക മോ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ​​ത്.

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യും ഇ​​ട​​ത് അ​​നു​​ഭാ​​വ സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗ​​വും ഈ ​​മാ​​ർ​​ക്ക്ദാ​​ന​​ത്തി​​ൽ ഇ​​ട​​പെ​​ട്ട​​താ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തെ​​ളി​​വു​​ക​​ൾ നി​​ര​​ത്തി​​യ​​തോ​​ടെ​​യാ​ണു ക​​ഴി​​ഞ്ഞ മാ​​സം വി​​ഷ​​യം ഒ​​ച്ച​​പ്പാ​​ടു​​ക​​ൾ​​ക്കി​​ട​​യാ​​ക്കി​​യ​​ത്.

റെ​​ജി ജോ​​സ​​ഫ്

Related posts