കാരാപ്പുഴയിൽ നിന്നും കാ​ണാ​താ​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രൻ നാലാംനാൾ  താഴത്തങ്ങാടി ആറ്റിൽ  മരിച്ച നിലയിൽ

കോ​​ട്ട​​യം: കാ​​ണാ​​താ​​യ ക്ഷേ​​ത്ര ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. കാ​​രാ​​പ്പു​​ഴ അ​​ന്പ​​ല​​ക്ക​​ട​​വ് ക​​റു​​ത്താ​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​രാ​​യ ഹ​​രി​​ഹ​​ര​​ൻ ആ​​ചാ​​രി​​യു​​ടെ​​യും പൊ​​ന്ന​​മ്മാ​​ളി​​ന്‍റെ​​യും മ​​ക​​ൻ ഹ​​രി​​ഹ​​ര​​ൻ മ​​ക​​ൻ രാ​​ധാ​​കൃ​​ഷ്ണ​​ൻ (45) ആ​​ണ് മ​​രി​​ച്ച​​ത്.

മീ​​ന​​ച്ചി​​ലാ​​റി​​ൽ താ​​ഴ​​ത്ത​​ങ്ങാ​​ടി അ​​റു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നും ഇ​​ന്ന​​ലെ 12 നാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. അ​​റു​​പു​​ഴ​​യി​​ൽ ചൂ​​ണ്ട​​യി​​ടാ​​ൻ എ​​ത്തി​​യ വി​​ദ്യാ​​ർ​​ത്ഥി​​ൾ ആ​​റ്റി​​ലൂ​​ടെ മൃ​​ത​​ദേ​​ഹം ഒ​​ഴു​​കി​​വ​​രു​​ന്ന​​ത് ക​​ണ്ട​​തോ​​ടെ നാ​​ട്ടു​​കാ​​ർ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു.

കോ​​ട്ട​​യം അ​​ഗ്നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ൾ എ​​ത്തി മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്കെ​​ത്തി​​ച്ചു. അ​​ന്പ​​ല​​ക്ക​​ട​​വ് ക്ഷേ​​ത്ര​​ത്തി​​ലെ സ്വീ​​പ്പ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​നെ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് വൈ​​കു​​ന്നേ​​രം മു​​ത​​ൽ കാ​​ണാ​​താ​​യി​​രു​​ന്നു.

കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രു​​ന്ന​​തി​​നി​​ട​​യാ​​ണ് ഇ​​ന്ന​​ലെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ൻ​​വെ​​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. മ​​ക​​ൾ: ന​​വ​​മീ കൃ​​ഷ്ണ. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​മു​​ട്ട​​ന്പ​​ലം വൈ​​ദ്യു​​തി ശ്മ​​ശാ​​ന​​ത്തി​​ൽ.

Related posts

Leave a Comment