ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യും യു​വ​തി​യും ഉൾപ്പെടെ 3 പേ​രെ കാ​ണാ​താ​യി; സംഭവം മെഡിക്കല്‍ കോളജില്‍

കോ​ട്ട​യം: യു​വ​തി​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​യു​മ​ട​ക്കം മൂ​ന്നു പേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യി. പ​രി​യാ​രം സ്വ​ദേ​ശി 22 വ​യ​സു​ള്ള യു​വ​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.

വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് പോ​യ യു​വ​തി​യെ പി​ന്നീ​ട് കാ​ണാ​താ​യി എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ വാ​ക​ത്താ​നം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​യി​ലി​രു​ന്ന തോ​മ​സ് (74) എ​ന്ന​യാ​ളെ ഇ​ന്ന​ലെ കാ​ണാ​താ​യി. ഭാ​ര്യ​യു​ടെ പ​ക്ക​ൽ നി​ന്ന് 500 രൂ​പ വാ​ങ്ങി പു​റ​ത്തേ​ക്ക് ന​ട​ന്നു​പോ​യ രോ​ഗി​യെ കാ​ണാ​നി​ല്ല എ​ന്നാ​ണ് പ​രാ​തി.

ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി​യാ​യ ബി​ജു (50) വി​നെ കാ​ണാ​താ​യ​തി​ന് ബ​ന്ധു​ക്ക​ൾ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts