കുടുക്കപൊട്ടിച്ച പണവുമായി ഒന്നു കറങ്ങണം!  വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ വനത്തിൽ നിന്നും കണ്ടെത്തി; കുട്ടികളുടെ പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം കൊണ്ട്

‘വെ​ഞ്ഞാ​റ​മൂ​ട് : ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മാ​യി കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളെ​യും ഇ​ന്ന​ലെ പാ​ണ​യം വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 നാ​ണ് പു​ല്ല​മ്പാ​റ പാ​ണ​യ​ത്തി​ൽ നി​ന്നും ബ​ന്ധു​ക്ക​ളാ​യ 14 വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും 11വ​യ​സു​ള്ള ഒ​രു കു​ട്ടി​യെ​യും കാ​ണാ​താ​യ​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​കു​ടു​ക്ക പൊ​ട്ടി​ച്ചു അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്കൂ​ൾ ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ടു​വി​ട്ട​ത്.

പ​ന​വൂ​ർ ജം​ഗ്ഷ​നി​ൽ പോ​യി ബേ​ക്ക​റി​യി​ൽ നി​ന്നും ജ്യൂ​സും മി​ഢാ​യി​യും മ​റ്റും വാ​ങ്ങി​യ​തി​നു​ശേ​ഷം ഇ​തി​ൽ ഒ​രു കു​ട്ടി​യു​ടെ അ​മ്മൂ​മ​യു​ടെ വീ​ട്ടി​ൽ വ​രി​ക​യും സ്കൂ​ൾ ബാ​ഗ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ വ​ച്ചി​ട്ട് അ​വി​ടു​ത്തെ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങി. ഇ​തി​നി​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി.

ഒ​രു കു​ട്ടി ഇ​തി​നു മു​ൻ​പും വീ​ടു​വി​ട്ട് പോ​യി​ട്ടു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി.ഇ​ന്ന​ലെ രാ​വി​ലെ ടെ​റ​സി​ൽ നി​ന്നി​റ​ങ്ങി താ​ഴെ ബാ​ഗ് എ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളെ അ​മ്മൂ​മ്മ ക​ണ്ടു എ​ന്ന് സം​ശ​യി​ച്ച് സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ത​ന്നെ ബാ​ഗും ചെ​രു​പ്പും ക​ണ്ട​തോ​ടെ വ​ന​പാ​ല​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.​

വീ​ട്ടി​ൽ നി​ന്ന് ഒ​രു ദി​വ​സം മാ​റി നി​ൽ​ക്കാ​നു​ള്ള പ്ലാ​നാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് തി​ര​യു​ന്നു എ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സി​നെ​യും ര​ക്ഷി​താ​ക്ക​ളെ​യും പേ​ടി​ച്ച് കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​താ​ണെ​ന്നും കു​ട്ടി​ക​ൾ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment